Breaking

Sunday, September 30, 2018

ഗൗരി ലങ്കേഷ് വധം; കുറ്റം സമ്മതിക്കാൻ അന്വേഷണസംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതി

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കുറ്റം സമ്മതിക്കുന്നതിനായിപ്രത്യേക അന്വേഷണസംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതി പരശുറാം വാഗ്മോറെയുടെ വെളിപ്പെടുത്തൽ. പരശുറാം വാഗ്മോറെ ഉൾപ്പെടെ കേസിൽ 12 പ്രതികളെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴാണ് മാധ്യമപ്രവർത്തകർക്ക് മുമ്പിൽ പരശുറാമിന്റെ വെളിപ്പെടുത്തൽ. അന്വേഷണസംഘം ആഴ്ചകളോളം തന്നെ പീഡിപ്പിച്ചെന്നും കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരശുറാം

from Oneindia.in - thatsMalayalam News https://ift.tt/2DSea3F
via IFTTT