Breaking

Sunday, September 2, 2018

പ്രളയം തകര്‍ത്ത ആവണംകോട് ജീവിതത്തിലേക്ക് തിരിച്ചുകയറുന്നു

കൊച്ചി: വെള്ളപ്പൊക്കം പൂര്‍ണമായും തകര്‍ത്തു കളഞ്ഞ ആവണംകോട് ജീവിതത്തിലേക്കു തിരിച്ചു കയറുന്നു. കിണറിലെ വെള്ളം ഉപയോഗിക്കാറായില്ലെങ്കിലും പകരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എല്ലാവരും ക്യാമ്പ് വിട്ട് വീടുകളിലേക്കെത്തി തുടങ്ങി. താമസ യോഗ്യമല്ലാത്ത 25 വീടുകളുള്ള കുടുംബങ്ങള്‍ മറ്റു താമസ സ്ഥലങ്ങളിലേക്കു മാറി. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ആവണംകോട്. ചെങ്ങല്‍ തോട്ടില്‍ നിന്നും ഇരച്ചു കയറിയ വെള്ളം

from Oneindia.in - thatsMalayalam News https://ift.tt/2C6szbe
via IFTTT