Breaking

Sunday, September 30, 2018

വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തെ രക്ഷിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കും: മുഖ്യമന്ത്രി

വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതുസംബന്ധിച്ച സര്‍വേ നടപടികള്‍ക്ക് തുടക്കമിട്ടു. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പൊതുയോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

The post വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തെ രക്ഷിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കും: മുഖ്യമന്ത്രി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2P34N2d
via IFTTT