Breaking

Saturday, September 29, 2018

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: മലപ്പുറത്ത് ബംഗാള്‍ സ്വദേശി പെണ്‍കുട്ടിയെ കുത്തിക്കൊന്നു

തിരൂര്‍: മലപ്പുറം തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവാവ് കുത്തി പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ പതിനഞ്ച് വയസുകാരിയാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതി ബംഗാള്‍ സ്വദേശി സാദത്ത് ഹുസൈനെ പൊലീസ് പിടികൂടിയിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2N9SM9p
via IFTTT