Breaking

Sunday, September 30, 2018

തിങ്കളാഴ്ച ശിവസേന പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു; പ്രളയവും കൊടുംകാറ്റും... ഹർത്താൽ വേണ്ടെന്ന്...

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. സംസ്ഥാനത്ത് പ്രളയവും കൊടുംകാറ്റും ആവര്‍ത്തിക്കാന്‍ സാധ്യത ഉള്ളതിനാലും ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഹർത്താൽ പിൻവലിച്ചത്. വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍! ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലവിലേത് പോലെ തന്നെ നിലനിര്‍ത്തണം എന്നതാണ്

from Oneindia.in - thatsMalayalam News https://ift.tt/2zG5IjC
via IFTTT