Breaking

Sunday, September 30, 2018

നവ്യയ്ക്കും രഞ്ജിനിക്കും പിന്നാലെ ഭാമയും.. ക്ഷേത്രാചാരത്തിൽ പറഞ്ഞിരിക്കുന്ന വയസ്സ് വരെ കാത്തിരിക്കും

ആരാധനയിലും ലിംഗനീതി ഉറപ്പ് വരുത്തുക എന്നതാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ കാതൽ. നിശ്ചിത പ്രായത്തിനുള്ളിൽ ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല വിശ്വാസികളായ ഭൂരിപക്ഷം സ്ത്രീകളും. എന്നാൽ ഒരാൾക്കെങ്കിലും പോകണം എന്നുണ്ടെങ്കിൽ അതിന് ജൈവികമായ പ്രത്യേകത തടസ്സമാകരുത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭൂരിപക്ഷം സ്ത്രീകളും കോടതി വിധിയോട് മുഖം തിരിക്കുന്നു. സിനിമാ നടിമാർ അടക്കമുളളവർക്ക്

from Oneindia.in - thatsMalayalam News https://ift.tt/2DFSW8X
via IFTTT