Breaking

Sunday, September 30, 2018

ബ്രൂവറി: എക്സൈസ് കമ്മിഷണറുടെ മുന്നറിയിപ്പ് അവഗണിച്ചു; ചട്ടലംഘനമില്ലെന്നു മന്ത്രി

തിരുവനന്തപുരം∙ ബ്രൂവറി വിഷയത്തിൽ‌ നിലപാട് ആവർത്തിച്ച് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. സംസ്ഥാനത്ത് പുതുതായി മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിൽ ചട്ടലംഘനമില്ലെന്നു മന്ത്രി പറഞ്ഞു. പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ഈ വിഷയത്തിൽ വ്യവസായ വകുപ്പുമായി ഭിന്നതയില്ല. ബ്രൂവറികൾ

from Latest News https://ift.tt/2OZue4y
via IFTTT