Breaking

Sunday, September 30, 2018

വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!

പട്ന: ഹരിയാണയില്‍ നവവധുവിനെ ഭര്‍ത്താവും ബന്ധുക്കളും പുരോഹിതരും ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി. കുരുക്ഷേത്രയിലാണ് സംഭവം. വിവാഹ രാത്രിയിലാണ് സംഭവം. യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത കുരുക്ഷേത്ര വനിതാ പോലീസ് ഭര്‍ത്താവ്, ഭര്‍ത്താവിന്റെ പിതാവ്, സഹോദരീ ഭര്‍ത്താവ്, അമ്മ, സഹോദരി നാല് പുരോഹിതന്മാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ സെപ്തംബര്‍ 26ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി കുരുക്ഷേത്ര പോലീസ് ഇന്‍സ്പെക്ടര്‍

from Oneindia.in - thatsMalayalam News https://ift.tt/2zENmiT
via IFTTT