Breaking

Sunday, September 30, 2018

രാഷ്ട്രീയ നേതാവുമായി ഫേസ്ബുക്കില്‍ അടുപ്പം:9.7 ലക്ഷവുമായി യുവതി കടന്നു, പണം നല്‍കിയത് 2 ഘട്ടമായി!

ബെംഗളൂരു: ഫേസ്ബുക്ക് രാഷ്ട്രീയ നേതാവുമായി ബന്ധം സ്ഥാപിച്ച യുവതി ലക്ഷങ്ങളുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ ഒരു യുവതിയെയും രണ്ട് കൂട്ടാളികളെയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തുു. ജെഡിഎസ് നേതാവില്‍ നിന്ന് 9. 7 ലക്ഷം രൂപയാണ് ഈ സംഘം തട്ടിച്ചത്. സെപ്തംബര്‍ 25ന് ജെഡിഎസ് നേതാവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ എല്‍ ശ്രീനിവാസാണ് ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

from Oneindia.in - thatsMalayalam News https://ift.tt/2zGpBXQ
via IFTTT