Breaking

Sunday, September 30, 2018

കണ്ണൂർ വിമാനത്താവളമൊരുങ്ങുന്നു; 11 അന്താരാഷ്ട്ര വിമാന സർവ്വീസുകൾ, കേരളത്തിലെ ഏറ്റവും വലിയ റൺവെ...

തിരുവനന്തപുരം: പരീക്ഷണ പറക്കൽ വിജയത്തിലെത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബര്‍ 20നായിരുന്നു എയര്‍ഇന്ത്യയുടെ 200 പേര്‍ക്കിരിക്കാവുന്ന വലിയ വിമാനം കണ്ണൂരിലെത്തിയത്. ഇതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്‌റെ അനുമതി ലഭിക്കാന്‍ വേണ്ട അവസാന കടമ്പയും മറികടക്കുകയായിരുന്നു. വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും

from Oneindia.in - thatsMalayalam News https://ift.tt/2zFxdcZ
via IFTTT