Breaking

Sunday, September 30, 2018

ആപ്പിൾ എക്സ്ക്യൂട്ടിവ് വിവേക് തിവാരിയുടെ മരണത്തിന് യോഗി സർക്കാർ മറുപടി പറയണമെന്ന് കുടുംബം

ലഖ്നൗ: ആപ്പിൾ കമ്പനി സെയിൽസ് മാനേജർ വിവേക് തിവാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് വിവേകിന്റെ ഭാര്യ കൽപ്പന. തന്റെ ഭർത്താവിനെ വെടിവെച്ച് കൊല്ലാൻ പോലീസുകാർക്ക് ആരാണ് അധികാരം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് കൽപ്പന പറയുന്നു. വലിയ വിശ്വാസത്തോടെയാണ് ബിജെപിക്ക് വോട്ട് നൽകിയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോൾ വളരെയധികം സന്തോഷിച്ചു. പക്ഷെ

from Oneindia.in - thatsMalayalam News https://ift.tt/2DSeuzp
via IFTTT