Breaking

Saturday, September 1, 2018

റെയിൽവേ വഴി കേരളത്തിലേക്ക് സഹായം; സാധനങ്ങൾ വിതരണ കേന്ദ്രങ്ങളിലെത്തിച്ചു

കൊച്ചി ∙ ദുരിതാശ്വാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റെയിൽവേ വഴിയയച്ച സാധനസാമഗ്രികൾ എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് വിതരണകേന്ദ്രങ്ങളിലെത്തിച്ചു. ഏറ്റെടുക്കുന്ന സാധനങ്ങൾ സപ്ലൈകോ ഗോഡൗൺ, സെൻട്രൽ വെയർഹൗസ്, കളമശേരി ഗോഡൗൺ എന്നിവിടങ്ങളിലാണു സംഭരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ

from Latest News https://ift.tt/2C1XWUD
via IFTTT