Breaking

Saturday, September 1, 2018

കേരളത്തിന് സഹായവുമായി എൺപതുകളിലെ താരങ്ങൾ; മുഖ്യമന്ത്രിക്ക് തുക കൈമാറി

തിരുവനന്തപുരം∙ എൺപതുകളിൽ ആരാധക ഹൃദയങ്ങളെ ഇളക്കിമറിച്ച താരങ്ങൾ കേരളത്തിന് സഹായവുമായെത്തി. 40 ലക്ഷം രൂപ ഇവർ മുഖ്യമന്ത്രിക്കു കൈമാറി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവർ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്കു തുക കൈമാറിയത്. താരങ്ങൾക്കും സംവിധായകർക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന

from Latest News https://ift.tt/2wxzFjh
via IFTTT