Breaking

Saturday, September 1, 2018

‘മോദി രാജി’നെതിരെ ഗൂഢാലോചന; ഗ്രനേഡ് ലോഞ്ചറിന് 8 കോടി ആവശ്യപ്പെട്ടെന്നും പൊലീസ്

മുംബൈ∙ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ്. അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എഡിജിപി പരംബിർ സിങ് പറഞ്ഞു. അറസ്റ്റിലായവർക്കെല്ലാം മാവോയിസ്റ്റുകളുമായി ബന്ധമുണ്ട്. കത്തുകളും സംഭാഷണങ്ങളും ഇതിനു തെളിവാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവർ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.

from Latest News https://ift.tt/2C4kx2R
via IFTTT