Breaking

Sunday, November 21, 2021

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; എ.കെ. ശശീന്ദ്രൻ കേന്ദ്രമന്ത്രിയെ കാണും

തിരുവനന്തപുരം∙ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. നാളെ ഡൽഹിയിലാണ് കൂടിക്കാഴ്ച. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാനാവും.A.K Saseendran, Wild Boar, Forest Minister, Manorama News

from Top News https://ift.tt/3x7HcUy
via IFTTT