Breaking

Friday, November 19, 2021

പ്രധാനമന്ത്രി മോദി രാവിലെ 9ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 9ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ട ചരിത്രമുഹൂർത്തത്തിലാണ് ഏതാനും ആഴ്ചകൾക്കു മുൻപു മോദി രാജ്യത്തെ ജനങ്ങളോടു സംസാരിച്ചത്. ഇത്തവണ ഏതു വിഷയമാണു പ്രധാനമന്ത്രി

from Top News https://ift.tt/3coq2J0
via IFTTT