Breaking

Monday, August 10, 2020

നീരൊഴുക്ക് കുറഞ്ഞു, മുല്ലപ്പെരിയാർ ഡാം ഉടൻ തുറക്കില്ല; മഴ കുറയുന്നു

ഇടുക്കി ∙ ജലനിരപ്പ് 136ൽ എത്തിയെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ല. 142 അടി അനുവദനീയ സംഭരണ ശേഷിയുള്ള അണക്കെട്ടിലേയ്ക്ക് നീരൊഴുക്ക് കുറഞ്ഞതിനാൽ ഉപസമിതി സന്ദർശനവും മാറ്റി. ജലനിരപ്പ് 132 അടിയെത്തിയപ്പോൾ | Mullaperiyar Dam | Manorama News

from Top News https://ift.tt/3aeZGHA
via IFTTT