Breaking

Friday, August 21, 2020

ക്രിമിനല്‍ കേസ് പ്രതികള്‍ തമ്മില്‍ മദ്യപാനത്തിനിടെ തര്‍ക്കം; 'വീരപ്പന്‍' സനീഷ് കൊല്ലപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ വേലൂർ കോടശ്ശേരിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു. വീരപ്പൻ സനീഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇസ്മയിൽ എന്നയാളാണ് സനീഷിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവർ തമ്മിൽ മദ്യപിച്ച് തർക്കമുണ്ടാവുകയും പിന്നീടത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. കൊല്ലപ്പെട്ട സനീഷിനും കൊലയാളിക്കും വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. Content Highlights:Veerappan saneesh was killed by Ismail


from mathrubhumi.latestnews.rssfeed https://ift.tt/3l47kJM
via IFTTT