Breaking

Saturday, August 8, 2020

കരിപ്പൂര്‍ അപകടം: പരിക്കേറ്റ് ചികിത്സയിലുള്ളവര്‍

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്രെ ഫറോക്ക് ക്രസന്റ് എന്നിവിടങ്ങളിൽ. പരിക്കേറ്റ് ചികിത്സയിലുള്ളവർ മിംസിൽ പ്രവേശിപ്പിച്ചവർ: റീനീഷ് (32), അമീന ഷെറിൻ (2), ഇൻഷ (11), ഷഹ്ല (21), അഹമ്മദ് (5), മുഫീദ (30), ലെയ്ബ (4), ആബിദ, റിഹാബ്, സിയാൻ (14), ഇസായ (12), ഷാഹിന (39), മുഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്റിൻ, താഹിറ (46), നൗഫൽ (30), ഇഷാൽ (16), ബിഷാൻ (9), ആമിന, താജിന, സൗക്കീൻ (50), ഹാദിയ (7), അഫ്സൽ മാളിയേക്കൽ, നാജിയ, യദുദേവ് (9), ബിലാൽ (6), ഹിസ (10), അലി, വഹിബ, ഹിഷാം (12). രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ബേബി മെമ്മോറിയൽ ആശുപത്രി: ഷർബാൻ (27), ജമീന (58), നഫീല (27), ശില്പ കട്ടാരേ (കാബിൻ ക്രൂ 40), നിഖിൽ (26), സുലേഖ (65), റിയാസ് (26), മുഹമ്മദ് നിഹാസ് (26), റയാന, സിദ്ദിഖ് മുഹമ്മദ് (54), ലത്തീഫ് (30), റിയാസ് അബ്ദുള്ള (40), ലതീഷ് (30), ഫാത്തിമ (27), ഷഹീന (5), ഫാത്തിമ (40), ഉമ്മുകുൽസു (32), സെയ്ഫുദ്ദീൻ (32), ഷൻസ (3), മുഹമ്മദ് ഷഹിൻ (11), റുസാന (26), ഹിനായ (4), മനോജ് (58), ഷാമിൽ(4). അഷറഫ് (35). ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മേയ്ത്രെ ആശുപത്രി: പുരുഷോത്തമൻ, പരമേശ്വരൻ, നിഷാദ്, ലഹാൻമുഹമ്മദ്, ആയിഷ ഷമീല, വിജേഷ്. ഫറോക്ക് ക്രസന്റ് ആശുപത്രി: നിലമ്പൂർ ചന്തക്കുന്ന് ചിറ്റങ്ങാടൻ ഷാദിയ നവൽ (30), മകൻ ആദം ഫിർദൗസ് (4), അങ്ങാടിപ്പുറം അരിപ്ര കളപ്പാട്ട്തൊട്ടി രതീഷ് (39), തിരൂർ അങ്ങാടിക്കടവത്ത് ഫർഹാന (18), കാര്യവട്ടം ഷാഹിനയുടെ മക്കളായ സാമിൽ (6), സൈൻ (6). മെഡിക്കൽ കോളേജ് ആശുപത്രി: ഇബ്രാഹിം (53) വലിയ പീടികയിൽ, തരുവണ, നസീഫ (65) ആനന്ദം, ബത്തേരി, അമ്മിണി (50) ബത്തേരി, മർശിഫ് (29) മലപ്പുറം, മുബഷീർ (21) തിരൂർ, ദൃശ (15), നൃശിത (30) മലപ്പുറം, അക്ഷയ് (25) പഞ്ചാബ്, അസർ (14) സൗത്ത് ബീച്ച്, കോഴിക്കോട്.


from mathrubhumi.latestnews.rssfeed https://ift.tt/2XGUHdr
via IFTTT