Breaking

Saturday, August 15, 2020

പ്രമുഖ ഫൊട്ടോഗ്രഫർ പുനലൂർ രാജൻ (81) അന്തരിച്ചു

കോഴിക്കോട്∙ പ്രമുഖ ഫൊട്ടോഗ്രഫർ പുനലൂർ രാജൻ (81) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 1.40നായിരുന്നു അന്ത്യം. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ക്യാമറയാണ് അദ്ദേഹത്തിന്റേത്. Punalur Rajan Photographer Passed Away, Malayala Manorama, Manorama Online, Manorama News

from Top News https://ift.tt/2PTOre7
via IFTTT