Breaking

Monday, October 14, 2019

ബെല്ലാരിയിൽ വിനോദസഞ്ചാരികളുടെ വാഹനത്തിനു പിന്നാലെ സിംഹം, വീഡിയോ വൈറല്‍

ബെംഗളൂരു: സുവോളജിക്കൽ പാർക്കിലൂടെയുള്ള യാത്രയ്ക്കിടെ വിനോദസഞ്ചാരികളുടെ വാഹനത്തിനു നേർക്ക് പാഞ്ഞടുത്ത് സിംഹം. കർണാടകയിലെ ബെല്ലാരിയിലുള്ള അടൽ ബിഹാരി വാജ്പേയി സുവോളജിക്കൽ പാർക്കിലാണ് സംഭവം. തങ്ങളുടെ വാഹനത്തിനു പിന്നാലെ ഓടിയെത്തുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയിരുന്നു. ഇവ വൈറലായിട്ടുണ്ട്. content highlights:lion chases tourists at karnataka zoological park video viral


from mathrubhumi.latestnews.rssfeed https://ift.tt/2pgBNvG
via IFTTT