Breaking

Friday, October 18, 2019

മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു

തൃശൂർ; മഹാകവി വള്ളത്തോളിന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ (90)അന്തരിച്ചു. കലാമണ്ഡലം ഭരണ സമിതി അംഗമാണ്. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ കലാമണ്ഡലത്തിൽ പൊതുദർശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരചടങ്ങുകൾ നാളെ. Content Highlights:Vallathol Narayana Menons daughter vasanthi menon passes away


from mathrubhumi.latestnews.rssfeed https://ift.tt/2Mpp0jB
via IFTTT