ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മൂന്നറിയിപ്പ് നല്‍കി. പകല്‍ 11നും 3നുംമിടയില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യാപ്രകാശം നേരിട്ട് ഏല്‍ക്കരുതെന്നാണ് മുന്നറിയിപ്പ്.
കൂടാതെ ആലപ്പുഴ, കോട്ടയം, കോഴിക്കോട്,പാലക്കാട് എന്നീ ജില്ലകളിലും പ്രത്യേക ജാഗ്രാത നിര്‍ദേശം നല്‍കിട്ടുണ്ട്. ഈ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.
from Anweshanam | The Latest News From India https://ift.tt/2WlGijL
via IFTTT