Breaking

Thursday, March 28, 2019

ടി​ആ​ര്‍​എ​സ് എം​പി എ.​പി. ജി​തേ​ന്ദ​ര്‍ റെ​ഡ്ഡി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

ന്യൂ​ഡ​ല്‍​ഹി: ടി​ആ​ര്‍​എ​സ് എം​പി​ എ.​പി. ജി​തേ​ന്ദ​ര്‍ റെ​ഡ്ഡി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.  മെ​ഹ​ബൂ​ബ്‌​ന​ഗ​ര്‍ സി​റ്റിം​ഗ് എംപിയാണ് ജി​തേ​ന്ദ​ര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാണ് ജി​തേ​ന്ദ​ര്‍ റെ​ഡ്ഡി പാര്‍ട്ടി വി​ട്ട​ത്. 

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. മെ​ഹ​ബൂ​ബ്‌​ന​ഗ​റി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഡി.​കെ.​അ​രു​ണ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ജി​തേ​ന്ദ​ര്‍ റെ​ഡ്ഡി എ​ത്തു​മെ​ന്നാ​ണ് റിപ്പോര്‍ട്ട്‌.



from Anweshanam | The Latest News From India https://ift.tt/2HSwhGQ
via IFTTT