Breaking

Thursday, March 21, 2019

പ്രിയങ്ക ഗാന്ധിയുടെ വാരാണസി റാലിക്കിടെ കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം: ബിജെപിയെ കുറ്റപ്പെടുത്തി!

വാരാണസി: പ്രിയങ്ക ഗാന്ധി വാരാണസിയില്‍ നടത്തുന്ന റാലിക്കിടെ സംഘര്‍ഷം. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഗംഗാപ്രയാണത്തിനിടെ ആണ് സംഘര്‍ഷം. മോദിയുടെ മണ്ഡലമായ വാരാണസിയിലായിരുന്നു പ്രിയങ്ക ഇന്ന് യാത്ര നടത്തുന്നത്. പ്രയാഗ്രാജിലെ മനയ്യ ഘട്ടില്‍ നിന്ന് ആരംഭിച്ച യാത്ര വാരണസിയിലെത്തിയതോടെ ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. മായാവതി മല്‍സരത്തിനില്ല;

from Oneindia.in - thatsMalayalam News https://ift.tt/2ThzTnS
via IFTTT