Breaking

Friday, March 22, 2019

എച്ച് ഡി ദേവഗൗഡ ലോക് സഭയിലേക്ക് മത്സരിക്കും: സ്ഥാനാര്‍ത്ഥിയാവുന്നത് ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന്!

ബെംഗളൂരു: ജനതാദള്‍ എസ് മുതിര്‍ന്ന നേതാവ് എച്ച് ഡി ദേവഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. മത്സരിക്കില്ലെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ദേവഗൗഡ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്നായിരിക്കും ദേവഗൗഡ മത്സരിക്കുക. എവിടെ നിന്ന് മത്സരിക്കാമെന്നതില്‍ തീരുമാനമാകാതിരിക്കവെ കോണ്‍ഗ്രസിന്‍റെ ഇടപെടലോടെ ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്ന് മത്സരിക്കാനാണ് മുന്‍പ്രധാനമന്ത്രി ഒരുങ്ങുന്നത്. ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ‌ 35 പേർക്ക് ക്രിമിനൽ പശ്ചാത്തലം; ഗഡ്കരിക്കെതിരെ 5

from Oneindia.in - thatsMalayalam News https://ift.tt/2TPCHOa
via IFTTT