പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിലേക്ക് പറഞ്ഞുകേട്ട കെ സുരേന്ദ്രന്‍ പട്ടികയിലില്ല.പിഎസ് ശ്രീധരന്‍ പിള്ള തന്നെ പത്തനംതിട്ടയിലേക്ക് പരിഗണിക്കണം എന്ന വാശിയിലാണ് എന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കെ സുരേന്ദ്രന് പത്തനംതിട്ട നല്‍കുന്നതിലാണ് ആര്‍എസ്എസ് നേതൃത്വത്തിന് താത്പര്യം. ഇതാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ ബിജെപിയെ കുഴക്കുന്നത്.
The post ടോം വടക്കന് സീറ്റില്ല? സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട വടക്കന് ലിസ്റ്റില്‍ സ്ഥാനമില്ല appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2JvAa7e
via IFTTT