Breaking

Friday, March 22, 2019

''ഈ മൗനം ഭയപ്പെടുത്തുന്നു; വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാലാണോ ഇത് ഗൗരവത്തിൽ എടുക്കാത്തത്? ''

തിരുവനന്തപുരം: കൊല്ലം ഓച്ചിറയിൽ രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരണവുമായി നടി ശ്രീയാ രമേഷ്. ഇതര ദേശങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയർത്തുന്ന കേരളത്തിൽ അത്തരം സംഭവങ്ങൾ നടക്കുമ്പോൾ വല്ലാത്ത ഒരു മൗനം ആണ്. ഈ മൗനം ഭയപ്പെടുത്തുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ശ്രീയാ ശരൺ പറയുന്നു. വോട്ടർ പട്ടികയിൽ പേരില്ലാത്തതുകൊണ്ടാണോ

from Oneindia.in - thatsMalayalam News https://ift.tt/2FukSM0
via IFTTT