Breaking

Friday, March 22, 2019

തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി! രാഹുലിന്‍റെ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ചട്ടലംഘനമല്ല

 ചെന്നൈയില്‍ ലോക്സഭാ പ്രചരണത്തിന്‍റെ ഭാഗമായി സ്റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമല്ലെന്ന്  തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഗാന്ധിക്ക് കോളേജില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ രാഹുലിന്‍റെ പ്രസംഗം പരിശോധിക്കുമെന്ന് തമിഴ്നാട് ചീഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യഭാരത സഹോ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ 13

from Oneindia.in - thatsMalayalam News https://ift.tt/2HJcOby
via IFTTT