Breaking

Thursday, March 28, 2019

ലീഗ് നേതാവ് കൊളത്തൂർ ടി. മുഹമ്മദ് മൗലവി നിര്യാതനായി

മലപ്പുറം∙ മുസ്‌ലിം ലീഗ് നേതാവ് കൊളത്തൂർ ടി. മുഹമ്മദ് മൗലവി (72) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8ന് കൊളത്തൂർ ജലാലിയ ജുമാ മസ്ജിദിൽ നടക്കും. നിലവിൽ ലീഗ് ജില്ലാ ട്രഷറർ ആയിരുന്നു. Muslim League leader Kolathur T Mohammed Moulavi Passed Away

from Top News https://ift.tt/2HxeKok
via IFTTT