Breaking

Friday, March 29, 2019

''ഇതുപോലെയുള്ള കാവല്‍ക്കാര്‍ ഉണ്ടെങ്കില്‍, രാജ്യം പേടിക്കേണ്ട ആവശ്യമില്ല'' മോദിയുടെ ചൗക്കീദാര്‍ ക്യാംപെയിനും പിന്തുടര്‍ച്ചക്കാരും, ചൗക്കിദാര്‍ നരേന്ദ്രമോദിയുടെ പഴയകാല റെക്കോര്‍ഡ് എത്രത്തോളം മികച്ചതാണെന്ന് നോക്കാം...

ലോക്‌സഭ തിരഞ്ഞെടുപ്പ് ക്യാംപെയിനിന്റെ ഭാഗമായാണ് തന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൗക്കീദാര്‍ ക്യാംപെയിന്‍ ആരംഭിക്കുന്നത്. മന്ത്രിമാരോടും പിന്തുണയ്ക്കുന്നവരോടും ആരാധകരോടും ഈ ക്യാംപെയിനിന്റെ ഭാഗമാകാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അഴീക്കോടിന്റെ മനസ്സറിഞ്ഞ കെഎം ഷാജി... വിവാദത്തിലും തളരാത്ത പോരാട്ട വീര്യംചൗക്കീദാര്‍ രവിശങ്കര്‍ പ്രസാദ്, രാജ്യത്തെ ഐ ടി മന്ത്രി ക്യാംപെയിന്‍

from Oneindia.in - thatsMalayalam News https://ift.tt/2U1xHWR
via IFTTT