Breaking

Wednesday, March 27, 2019

വയനാട്ടിൽ രാഹുൽ വരുമോ? തീരുമാനം ഇന്നറിയാം, സർപ്രൈസ് ഒളിപ്പിച്ച് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായ നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ വരുൺ ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും പേരുൾപ്പെട്ടിട്ടുണ്ട്. വരുൺ ഗാന്ധി പാർട്ടി വിടുന്നെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമയി. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് കോൺഗ്രസ് തീരുമാനം ഇന്നുണ്ടായേക്കും. കർണാടകയിലോ കേരളത്തിലോ രാഹുൽ മത്സരിക്കുമെന്ന് മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2UbOOEM
via IFTTT