Breaking

Thursday, March 21, 2019

ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു തമാശയാണ്: രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നത് എന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ യഥാര്‍ഥ ജിഎസ്ടി നടപ്പാക്കുമന്നും ഒരു രാജ്യം ഒരു നികുതി എന്നതാണ് കോണ്‍ഗ്രസിന്റെ സ്വപ്‌നം എന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

The post ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു തമാശയാണ്: രാഹുല്‍ ഗാന്ധി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2CtHhag
via IFTTT