Breaking

Thursday, March 21, 2019

ഹാള്‍ ഓഫ് ഫെയിമില്‍ തിളങ്ങി ബോളിവുഡ് (വീഡിയോ)

ഹെലോ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ്‌സ് 2019ല്‍ തിളങ്ങി ബോളിവുഡ് നടീനടന്മാര്‍. അതീവ ഗ്ലാമറസായി നടന്ന ചടങ്ങില്‍ ജനപ്രിയ താരമായി ആയുഷ്മാന്‍ ഖുറാനെ തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ നടി കത്രീനാ കൈഫ്. സ്റ്റൈലിഷ് മാന്‍ ഓഫ് ദി ഇയറായി ഫര്‍ഹാന്‍ അക്തര്‍ പുരസ്‌കാരത്തിനര്‍ഹനായി.

പുതുമുഖ താരമായി ജാന്‍വി കപൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. സോനം കപൂര്‍, അദിതി റാവു എന്നീ താരങ്ങളും ചടങ്ങില്‍ ശ്രദ്ധാകേന്ദ്രങ്ങളായി.

The post ഹാള്‍ ഓഫ് ഫെയിമില്‍ തിളങ്ങി ബോളിവുഡ് (വീഡിയോ) appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2UI7nNI
via IFTTT