Breaking

Friday, March 29, 2019

വടകരയും വയനാടും ഇല്ലാതെ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക, അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി 24 ദിനങ്ങൾ കൂടു. സജീവ പ്രചാരണവുമായി രാഷ്ട്രീയ കക്ഷികൾ മുന്നോട്ട് പോവുകയാണ്. അതേ സമയം വടകരയിലെയും വയനാട്ടിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസിന്റെ 14ാംത്തെ സ്ഥാനാർത്ഥി പട്ടികയും പുറത്ത് വന്നു. ഇതുവരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. വയനാട്ടിൽ തീരുമാനം വൈകിയാൽ അത് തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2U2dD6T
via IFTTT