Breaking

Friday, March 22, 2019

പിറവത്ത് ജോസ് കെ മാണിയെ കൂക്കിവിളിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍

പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഹാള്‍വിട്ട് പുറത്തേക്ക് പോയി. തുടര്‍ന്ന് പ്രസംഗം കഴിഞ്ഞ് മടങ്ങുവാന്‍ തുടങ്ങിയ ജോസ് കെ മാണിയെ പ്രവര്‍ത്തകര്‍ കളിയാക്കുകയും കൂവുകയും ചെയ്തു

The post പിറവത്ത് ജോസ് കെ മാണിയെ കൂക്കിവിളിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2Jwr9KS
via IFTTT