Breaking

Friday, March 29, 2019

ഷവോമി;അതിവേഗ ചാര്‍ജര്‍ വിപണിയില്‍ എത്തിച്ചു

അതിവേഗ ചാര്‍ജര്‍ വിപണിയില്‍ എത്തിച്ച് ഷവോമി രംഗത്ത്. 4000 എം.എ.എച്ച് ബാറ്ററിയാണെങ്കില്‍ 17 മിനിട്ടു കൊണ്ട് ഇത് ഫുള്‍ ചാര്‍ജാവുന്നു. 100 വാട്സിന്റെ സൂപ്പര്‍ ചാര്‍ജര്‍ ടെക്നോളജിയാണ് ഷവോമി പുതുതായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

ഒപ്പോയുടെ 50 വാട്സിന്റെ വി.ഒ.സി.സി ടെക്നോളജിയെ മറികടന്നാണ് പുതിയ സൂപ്പര്‍ ചാര്‍ജര്‍ ടെക്നോളജിയുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നത്.
 



from Anweshanam | The Latest News From India https://ift.tt/2U1dhxi
via IFTTT