Breaking

Saturday, March 23, 2019

യെഡ്ഡി ഡയറീസിന് യെദ്യൂരപ്പയുടെ മറുപടി, രേഖകളെല്ലാം വ്യാജം, കോണ്‍ഗ്രസിന് ആശയദാരിദ്ര്യം

ബംഗളൂരു: കോണ്‍ഗ്രസ് പുറത്തുവിട്ട യെഡ്ഡി ഡയറീസിന് മറുപടിയുമായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കോണ്‍ഗ്രസ് കള്ളങ്ങള്‍ പറഞ്ഞു പരത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും ആശയ ദാരിദ്ര്യം വന്നിരിക്കുകയാണ്. അവര്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ വികസന കാര്യങ്ങളൊന്നും ഉന്നയിക്കാനില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂടുതല്‍ മെച്ചപ്പെടുന്നതില്‍ അവര്‍ ആശങ്കപ്പെടുകയാണെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2YhfH9p
via IFTTT