Breaking

Friday, March 22, 2019

ഇറാഖിലെ ടൈഗ്രിസ് നദിയിൽ ഫെറി മറിഞ്ഞ് 94 മരണം; അപകടം വിനോദസഞ്ചാര ദ്വീപിലേക്കുളള യാത്രക്കിടെ

ബാഗ്ദാദ്: ഇറാഖിലെ മൊസൂളിൽ ടൈഗ്രിസ് നദിയിൽ ഫെറി മറിഞ്ഞുണ്ടായ അപകടത്തിൽ 94 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 19 പേർ കുട്ടികളാണ്. 200ലേറെ യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. 55ഓളം ആളുകളെ ഇതുവരെ രക്ഷിക്കാനായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളും സ്ത്രീകളുമാണ് മരിച്ചവരിൽ കൂടുതലെന്ന് മൊസൂൾ രക്ഷാപ്രവർത്തന അതോരിറ്റി മേധാവി ഹുസാം ഖലീൽ വ്യക്തമാക്കി. കൂടുതലായി ആളുകൾ കയറിയതാണ്

from Oneindia.in - thatsMalayalam News https://ift.tt/2ToWkro
via IFTTT