Breaking

Wednesday, March 27, 2019

20 വർഷത്തിനിടെ 5 പാർട്ടികൾ,സിനിമാക്കഥയെ വെല്ലുന്ന ശത്രുത, ആരാണ് ജയപ്രദയുടെ എതിരാളി അസം ഖാൻ?

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗൗതം ഗംഭീറും, ജയ പ്രദയും ഉൽപ്പെടെയുള്ള സെലിബ്രിറ്റികൾ ബിജെപി ക്യാമ്പിലെത്തിയത്. നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും ദേശിയ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പാർട്ടിയിൽ പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നുമാണ് ജയപ്രദ പ്രതികരിച്ചത്. Read More: ഗോവയിൽ ബിജെപിയുടെ കടുംവെട്ട്; ഭീഷണി ഉയർത്തിയ സഖ്യകക്ഷി എംഎൽഎമാരെ അടർത്തിയെടുത്തു ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക്

from Oneindia.in - thatsMalayalam News https://ift.tt/2UeJkcj
via IFTTT