Breaking

Friday, March 29, 2019

തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18000 രൂപയാക്കുമെന്ന് സിപിഎം; ആര്‍എസ്എസ് നേതാക്കളെ പുറത്താക്കും

ദില്ലി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18000 രൂപയാക്കുമെന്ന് സിപിഎം പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടി പുറത്തിയ പ്രകടന പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇടതുപാര്‍ട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ നിലവില്‍ വരികയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പറയുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭക്ഷ്യ

from Oneindia.in - thatsMalayalam News https://ift.tt/2FAlaje
via IFTTT