വയനാട് വൈത്തിരിയില്‍ അനധികൃത കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്ന് നിര്‍ധനരായ കുടുംബം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. പഞ്ചായത്തിനായി കുന്നിടിച്ച് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് കുടുംബം പെരുവഴിയിലായത്. ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് സമീപത്തുള്ള ഇവരുടെ വീട് എതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.
The post പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണം: വൈത്തിരിയില്‍ നിര്‍ധന കുടുംബം പെരുവഴിയില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2wBDN2k
via IFTTT