Breaking

Sunday, September 2, 2018

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; ഭീതിയുടെ നിഴലില്‍ കണ്ടപ്പുനം നിവാസികള്‍

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ട് ഇപ്പോഴും ഭീതിയോടെ കഴിയുകയാണ് കണ്ണൂര്‍ കണ്ടപ്പുനം, മേമല നിവാസികള്‍. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണം പാടില്ലെന്ന അധികാരികളുടെ നിര്‍ദ്ദേശം ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു .

The post ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; ഭീതിയുടെ നിഴലില്‍ കണ്ടപ്പുനം നിവാസികള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2LQbxOa
via IFTTT