Breaking

Sunday, September 2, 2018

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കല കുവൈറ്റും

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായ് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് കല കുവൈറ്റ് ഏറ്റെടുത്തു. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായ കല കുവൈറ്റ് അംഗങ്ങളുടെയും സഹയാത്രികരുടെയും വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കൊടുക്കും.

The post മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കല കുവൈറ്റും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2LPfsuB
via IFTTT