മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം മര്‍ദിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിന്റെ പിതാവ് മുസ്തഫയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കല്‍പകഞ്ചേരി പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2C4FQRP
via IFTTT
Sunday, September 2, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
സദാചാര ഗുണ്ടായിസം.... സാജിദിനെ മര്‍ദിച്ചത് പരിചയക്കാര്‍... പോലീസ് കേസെടുത്തില്ലെന്ന് പിതാവ്
സദാചാര ഗുണ്ടായിസം.... സാജിദിനെ മര്‍ദിച്ചത് പരിചയക്കാര്‍... പോലീസ് കേസെടുത്തില്ലെന്ന് പിതാവ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News