Breaking

Sunday, September 2, 2018

കോണ്‍ഗ്രസ് നീക്കം പൊളിക്കാന്‍ ശ്രമം; തെലങ്കാനയില്‍ കളിമാറുന്നു, നിയമസഭ പിരിച്ചുവിടും!! ബിജെപിയും

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്ത് രാഷ്ട്രീയ കളികള്‍ മാറുന്നു. ചിലപ്പോള്‍ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും. നിയമസഭ ഉടന്‍ പിരിച്ചുവിട്ടേക്കും. ഞായറാഴ്ച ഉച്ചയ്ക്ക് നിര്‍ണായക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. അതിന് ശേഷം കൂറ്റന്‍ പൊതുപരിപാടി ടിആര്‍എസ് സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന് ബിജെപിക്കും സൂചന ലഭിച്ചിട്ടുണ്ട്. അവരും സംസ്ഥാനത്തെ പ്രധാന

from Oneindia.in - thatsMalayalam News https://ift.tt/2N762zn
via IFTTT