Breaking

Sunday, September 2, 2018

ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!

പട്‌ന: ബീഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഒറ്റദിവസം കൊണ്ട് ഈ ധാരണകളെയെല്ലാം തള്ളി ജെഡിയു രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ സീറ്റും കൊണ്ട് ബിജെപിയുമായി തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ലെന്ന് തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിയു. സംസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടല്‍ തനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് നിതീഷ് കുമാര്‍ പാര്‍ട്ടി യോഗത്തില്‍ പരസ്യമായി

from Oneindia.in - thatsMalayalam News https://ift.tt/2Nb0qEu
via IFTTT