Breaking

Thursday, September 27, 2018

ബിഷപ്പ് കേസ്; അന്വേഷണ സംഘത്തിനെതിരെ കന്യാസ്ത്രീകള്‍, ദില്ലിയില്‍ മുഖ്യമന്ത്രിയെ കണ്ടു

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. അന്വേഷണത്തിനെന്ന പേരിലെത്തുന്ന പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആവലാതി. മിഷണറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിലെ കന്യാസ്ത്രീകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചത്. ബിഷപ്പിനെ പിന്തുണയ്ക്കുന്നവരാണ് ഈ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ മൊഴി നല്‍കാന്‍ ഇവരെ അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നുവെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2OjhGaY
via IFTTT