Breaking

Thursday, September 27, 2018

അന്ന് തന്നെ പീഡിപ്പിച്ചത് നാന പടേക്കര്‍ എന്ന് നടി; പിന്നെ കുറ്റം രജനികാന്തിനും അക്ഷയ് കുമാറിനും

മുംബൈ: പത്ത് വര്‍ഷം മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചത് പ്രമുഖ നടനായ നാന പടേക്കര്‍ ആയിരുന്നു എന്ന് നടി തനുശ്രീ ദത്ത. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി നാന പടേക്കറുടെ പേര് വെളിപ്പെടുത്തിയത്. രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്... പിറകേ 10,000 കോടിയുടെ മാനനഷ്ടക്കേസും വരുന്നു ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു

from Oneindia.in - thatsMalayalam News https://ift.tt/2Io7DME
via IFTTT