അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കഴിയുന്ന വയലനിസ്റ്റ് ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിയ്ക്കും വേണ്ടിയാണ് ഏവരും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. 16 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കിട്ടിയ മകള്‍ മരിച്ചതറിയാതെ ഇപ്പോഴും ആ അച്ഛനമ്മമാര്‍ ആശുപത്രിയിലെ ഐസിയുവില്‍ ആണുള്ളത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലബാസ്കറിന് അടിയന്തിരമായ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.ശസ്ത്രക്രിയയുടെ വിജയത്തിനെ കുറിച്ച് അടുത്ത 24 മണിക്കൂറ് കഴിഞ്ഞാല്‍ മാത്രമെ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2IlgRJu
via IFTTT
Thursday, September 27, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ബാലഭാസ്കറിന്‍റെ ആരോഗ്യസ്ഥിതി.. വിശദീകരണവുമായി ആശുപത്രി അധികൃതര്‍..
ബാലഭാസ്കറിന്‍റെ ആരോഗ്യസ്ഥിതി.. വിശദീകരണവുമായി ആശുപത്രി അധികൃതര്‍..
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News